ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫ് പരാജയപ്പെട്ടാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
കേരളത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെ പ്രകടനം മോശമായാലും മെച്ചപ്പെട്ടതായും ഉത്തരവാദിത്തം തനിക്കാണെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ടയില്‍ വോട്ടിങ് ശതമാനം കുറഞ്ഞത് രാഷ്ട്രീയ കാരണങ്ങളാല്‍ അല്ലെന്നും എല്ലാവര്‍ഷവും പത്തനംതിട്ടയില്‍ പോളിങ് കറവാണ് അനുഭവപ്പെടാറ്. എന്നാല്‍ ഇത്തവണ കഴിഞ്ഞ തവണത്തേക്കാള്‍ ചെറിയൊരു ശതമാനം അധിക പോളിങ് നടന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments