വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ.എന്‍ ഷംസീര്‍ ടിപി കേസിലെ കുറ്റവാളി പികെ കുഞ്ഞനന്തനെ ജയിലെത്തി സന്ദര്‍ശിച്ചു. ജയിലില്‍ ഉള്ള എസ്എഫ്ഐ നേതാക്കളെ കാണാനാണ് എത്തിയത് എന്നാണ് എഎന്‍ ഷംസീറിന്റെ വിശദീകരണം. അക്കൂട്ടത്തില്‍ പികെ കുഞ്ഞനന്തനെ കണ്ടെത് യാദൃശ്ചികം മാത്രമാണ്.
Comments