പത്തനംതിട്ടയില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ചെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് പത്തനംതിട്ട മുന്‍ ഡി.സി.സി അംഗമായ വര്‍ഗീസ് ഫിലിപ്പ് മോനായിയെ പുറത്താക്കി. ഇടതുസ്ഥാനാര്‍ഥിയായ പീലിപ്പോസ് തോമസിനുവേണ്ടി വോട്ടുപിടിച്ചതായി കണ്ടത്തെിയതിനെ തുടര്‍ന്നാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഈ നടപടി.
Comments