നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമെന്നത് സ്വപ്നം മാത്രമാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി.
തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന പാര്‍ട്ടികള്‍ രൂപം നല്കുന്ന സര്‍ക്കാരാവും കേന്ദ്രം ഭരിക്കാന്‍ പോകുന്നതെന്നും അവര്‍ പറഞ്ഞു.
ബംഗാളും ഗുജറാത്തും തമ്മില്‍ താരതമ്യപ്പെടുത്തേണ്ട കാര്യമില്ല. ധനികനായ ഒരു കുട്ടിയും അവഗണനകള്‍ ഏറ്റുവാങ്ങി കഴിയുന്ന പോഷകകുറവുള്ള കുട്ടിയുമായും ഇരു സംസ്ഥാനങ്ങളെയും കണ്ടാല്‍ മതി. ഗുജറാത്ത് മോഡല്‍ വികസനമെന്ന വാദത്തോട് യോജിപ്പില്ല. മോദി മുഖ്യമന്ത്രിയാകുന്നതിന് മുന്‍പ് തന്നെ ഗുജറാത്ത് വികസന പാതയില്‍ എത്തിയിരുന്നു. മോദിയുടെ ഭരണകാലത്ത് ഗുജറാത്ത് പിന്നോട്ട് പോവുകയാണ് ചെയ്തതെന്നും മമത ആരോപിച്ച
Comments