ഐപിഎല്‍ വാതുവെയ്പ് കേസില്‍ മുകുള്‍ മുഗ്ദല്‍ കമ്മിറ്റി റിപ്പോര്ട്ടിന്മേലുള്ള സുപ്രീം കോടതിയില്‍ വാദം ആരംഭിച്ചു. വാതുവെപ്പില്‍ ശ്രീനിവാസന് പങ്കുണ്ടെന്ന് മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട്. ശ്രീനിവാസന് പുറമെ മറ്റ് 13 പേര്‍ക്കെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
Comments