കേരളത്തില്‍ പുതിയ പാതകളുടെ സര്‍വേ തുടരും
അഞ്ച് ശതമാനം ഇന്ധന ഉപയോഗം ബയോ ഡീസലിലേക്ക് മാറ്റും
പുതിയ ഒമ്പത് അതിവേഗ ട്രെയ്നുകള്‍
വടക്ക്-കിഴക്കന്‍ മേഖലയിലെ 23 പദ്ധതികള്‍ക്ക് 5100 കോടി രൂപ
പാലും പാല് ഉത്പന്നങ്ങള്‍ കൊണ്ടുപോകാന്‍ പ്രത്യേക ട്രെയ്നുകള്‍
വനിതാ കോച്ചുകളില്‍ വനിതാ ഗാര്‍ഡുകളുടെ സേവനം ഉറപ്പാക്കും
മൈസൂര്‍, ബംഗളൂരു, ചെന്നൈ എന്നീ പാതകളില്‍ അതിവേഗ ട്രെയ്നുകള്‍
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയ്ന്‍
Comments