കണ്ണൂര്‍ ജില്ലാ ആസ്പത്രിയില്‍ ഡോക്ടര്‍മാരുടെ മിന്നല്‍പണിമുടക്ക്. ആത്യാഹിത വിഭാഗത്തിലെ ഡോക്ടര്മാരൊഴിച്ചുള്ളവരാണ് സമരം നടത്തുന്നത്. ആസ്പത്രിയിലെ മെഡിക്കല്‍ ഓഫീസറെ ഡി.എം.ഒ. സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ചാണ് സമരം. കഴിഞ്ഞദിവസം ഡോക്ടര്‍മാരില്ലാത്തതിനാല്‍ ജില്ലാ ആസ്പത്രിയിലെത്തിയ രോഗികള്‍ ബഹളം വെച്ചിരുന്നു. ഒ.പി.യില്‍ ഏറെനേരം ഡോക്ടര്മാരില്ലാതിരുന്നതിനാല് രോഗികളുടെ നീണ്ടനിരയായിരുന്നു.
Comments