ന്യൂഡല്‍ഹി: ജനങ്ങളുടെ പ്രതീക്ഷ ബജറ്റിലൂടെ മോദി സര്‍ക്കാര്‍ അസ്ഥാനത്താക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍്റണി. വിലക്കയറ്റം തടയുന്നതിനുളള പ്രായോഗിക നിര്‍ദേശങ്ങളൊന്നും ബജറ്റിലില്ല. പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപപരിധി 49 ശതമാനമാക്കിയത് രാജ്യ താല്പര്യത്തിന് ദോഷം ചെയ്യുമെന്നും ആന്റണി ചൂണ്ടിക്കാട്ടി.
Comments