കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നതിനുള്ള നടപടി തുടങ്ങിയതായി കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്ഷവര്ധന്. ലോക്സഭയിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. പദ്ധതിക്ക് സ്ഥലം അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി കേരളാ മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. അഞ്ച് വര്‍ഷത്തിനകം എയിംസ് യാഥാര്‍ഥ്യമാകും. 1500 കോടി രൂപ പദ്ധതിക്ക് ചെലവാകുമെന്നും ഹര്ഷവര്ധന് പറഞ്ഞു.
Comments