ജമ്മുവിലെ ആര്‍നിയയില്‍ പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. രാവിലെ 11-ന് ബിഎസ്എഫ് താവളത്തിന് നേരെയാണ് വെടിവെയ്പുണ്ടായത്. ഇന്ത്യന്‍ സൈനികര്‍ തിരിച്ചടിച്ചു. ആര്‍ക്കും പരിക്കേറ്റില്ല.
You are Here : Home / News Plus
Story Dated: Saturday, July 12, 2014 11:38 hrs UTC

Comments