കോട്ടയം: നഷ്ടത്തിലായ റൂട്ടുകളില്‍ കെ.എസ്.ആര്.ടി.സി ബസ് ഓടിക്കില്ളെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ലാഭത്തിലോടുന്ന റൂട്ടുകള്‍ കെഎസ്ആര്‍ടിസി വിട്ടുകൊടുക്കില്ളെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ആര്.ടി.സിയുടെ ഇപ്പോഴത്തെ അവസ്ഥ പഠിക്കാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി കോട്ടയത്ത് പറഞ്ഞു.
Comments