ഡോക്ടര്‍മാരുടെ സമരത്തിന് ഡയസ്നോണ്‍ പ്രഖ്യാപിച്ചു
Text Size
Story Dated: Saturday, July 19, 2014 05:23 hrs UTC
തിരുവനന്തപുരം: ഡോക്ടര്‍മാരുടെ നിസഹകരണ സമരത്തിന് സംസ്ഥാന സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് ധനകാര്യ സെക്രട്ടറി പുറത്തിറക്കി. ജൂലൈ 21നാണ് സമരം.
ജനറല്‍ ആശുപത്രികള്‍ മെഡിക്കല്‍ കോളെജുകളായി ഉയര്‍ത്തുന്നതിനെതിരെയാണ് ഡോക്ടര്‍മാരുടെ സംഘടന സമരം പ്രഖ്യാപിച്ചിട്ടുള്ളത്.
Comments