ബോണക്കാട് മഹാവീര്‍ പ്ലാന്റേഷന് തൊഴിലാളികള്‍ കയ്യേറി. 230 ഓളംവരുന്ന തൊഴിലാളികള്‍ ട്രേഡ് യൂണിയന് നേതാക്കളുടെ നേതൃത്വത്തിലാണ് തോട്ടം കയ്യേറിയത്. കഴിഞ്ഞ മൂന്നുമാസമായി തോട്ടം പൂട്ടി മേനേജുമെന്റ് ചുമതലപ്പെടുത്തിയവര്‍ മുങ്ങിയതോടെ ശമ്പളം ലഭിക്കാതെ തൊഴിലാളികള്‍ ദുരിതത്തിലായിരുന്നു. ഇന്നലെ മുതല്‍ തൊഴിലാളികള്‍ തോട്ടം വൃത്തിയാക്കി തേയില കൊളുന്ത് നുള്ളാന്‍ തുടങ്ങിയിരുന്നു.
Comments