ഈദുല്‍ ഫിത്തറിന് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച 28ലെ അവധി സംസ്ഥാനത്തെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കും ബാധകമായിരിക്കുമെന്ന് സെന്‍ട്രല്‍ ഗവണ്മെന്റ് എംപ്ലോയീസ് വെല്‍ഫെയര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ അധികമായി അവധി പ്രഖ്യാപിച്ചാല്‍ അന്ന് കേന്ദ്ര ഗവണ്മെന്റ് ഓഫീസുകള്‍ക്ക് നിയന്ത്രിത അവധിയായിരിക്കും.
Comments