കാര്‍ക്കടക വാവ് ദിനമായ ഇന്ന് പിതൃപുണ്യത്തിനായി മലയാളികള്‍ ഇന്ന് പ്രമുഖ തീര്‍ഥാടക കേന്ദ്രങ്ങളില്‍ ബലിയര്‍പ്പിച്ചു. ക്ഷേത്രങ്ങളിലും വിവിധ ബലിത്തറകളിലും രാവിലെ മൂന്ന് മണിമുതല്‍ തന്നെ ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. അര്‍ധരാത്രിയോടെതന്നെ വിശ്വാസികള്‍ എത്തിയിരുന്നു. കനത്ത തിരക്കാണ് അനുഭവപ്പെട്ടത്.
Comments