മലപ്പുറത്ത് രണ്ടുകിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. പള്ളിപ്പുറം സ്കൂള്‍ പരിസരത്ത് നിന്നാണ് വയനാട് സ്വദേശി അഖില്‍ പിടിയിലായത്.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് മഫ്തിയിലെത്തിയ പോലീസ് സംഘം സ്കൂള്‍ പരിസരത്ത് അന്വേഷണം നടത്തിയത്. അഖിലിന്റെ ബാഗിനുള്ളില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.
Comments