പാപ്പനംകോട് ലോറിയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. മാര്‍ത്താണ്ഡം സ്വദേശി സുരേഷ് ആണ് മരിച്ചത്. ലോറിയുടെ മുന്‍ഭാഗം പൊളിച്ചാണ് ഡ്രൈവറുടെ മൃതദേഹം പുറത്തെടുക്കാനായത്.
You are Here : Home / News Plus
Story Dated: Tuesday, July 29, 2014 07:44 hrs UTC

Comments