ആര്. ബാലകൃഷ്ണപിള്ളയ്ക്കെതിരെ സര്‍ക്കാര്‍.ബാലകൃഷ്ണപിള്ളയ്ക്ക് മുന്നോക്ക ക്ഷേമ ചെയര്‍മാനായി തുടരുവാന്‍ അര്‍ഹതയില്ലെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട വ്യക്തിക്ക് സര്‍ക്കാറിന്റെ കീഴില്‍ ചെയര്‍മാനായി തുടരുവാന്‍ പറ്റില്ല. ഇതുമായി ബന്ധപ്പെട്ട് പിള്ളയ്ക്കെതിരെ ഹൈക്കോടതിയില്‍ കേസ് ഉണ്ട്. പൊതുഭരണ സെക്രട്ടറി ജ്യോതിലാലാണ് മാര്‍ച്ച് നാലിന് റിപ്പോര്‍ട്ട് തയാറാക്കിയത്.
സര്‍ക്കാര്‍ റിപ്പോര്‍ട്ട് എജിയുടെ ഓഫീസിന് കൈമാറി
Comments