ആഭ്യന്തര സംഘര്‍ഷം രൂക്ഷമായി തുടരുന്ന ലിബിയയില്‍ നിന്നും 118 മലയാളികള്‍ മടങ്ങാന്‍ തയാറാണെന്ന് മന്ത്രി കെ. സി. ജോസഫ് പറഞ്ഞു. ഇവരെ മടക്കി കൊണ്ടുവരുവാന്‍ സര്‍ക്കാര്‍ വിമാനം അയിക്കുവാന്‍ തയാറാണ്. ലിബിയയില്‍ നിന്നും മടങ്ങുവാന്‍ ആഗ്രഹിക്കുന്നവരുടെ ബന്ധുക്കള്‍ക്കും നോര്‍ക്ക വഴി റജിസ്റ്റര്‍ ചെയ്യാമെന്നും മന്ത്രി അറിയിച്ചു.
Comments