ബംഗളൂരുവില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍
Text Size
Story Dated: Tuesday, July 29, 2014 04:39 hrs UTC
ബംഗളൂരു: ബംഗളൂരുവില്‍ ആറു വയസുകാരിയായ സ്കൂള്‍ വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയ കേസില്‍ രണ്ട് കായികാധ്യാപകരെക്കൂടി അറസ്റ്റ് ചെയ്തു. ലാല്ഗിരി, വസീന്‍ പാഷ എന്നിവരാണ് അറസ്റ്റിലായത്. സ്കൂളിലെ സ്കേറ്റിങ് ഇന്‍സ്ട്രക്ടറായ മുസ്തഫയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.സംഭവത്തത്തെുടര്‍ന്ന് രക്ഷിതാക്കള്‍ പ്രക്ഷോഭത്തിലായിരുന്നു. ജൂലൈ രണ്ടിനാണ് സംഭവം.
Comments