കോണ്‍ഗ്രസിലെ ഗ്രൂപ്പ് യോഗങ്ങള്ക്കെതിരേ കര്‍ശനനടപടിക്ക് കെപിസിസി ഒരുങ്ങുന്നു. ഉടനടി നടപടി സ്വീകരിക്കണമെന്ന് ഡിസിസി പ്രസിഡന്റുമാര്‍ക്ക് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് നിര്‍ദേശം നല്കി. പുനഃസംഘടനയുടെ ഭാഗമായി വിഭാഗീയത ഉണ്ടായാല്‍ റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments