തിരുവനന്തപുരം: ആഗസ്റ്റ് നാല്, അഞ്ച്, ആറ് തീയതികളില്‍ നടത്താനിരുന്ന ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാറ്റിവെച്ചതായി ഡയറക്ടര്‍മാര്‍ അറിയിച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. കാലവര്‍ഷക്കെടുതിയെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിയത്.
Comments