ഇടുക്കിയില്‍ നിര്‍മാണത്തിലിരുന്ന ഇരുനില കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. ആളപായമില്ല. അടിമാലിയില്‍ പാല്‍കോ പമ്പിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. കെട്ടിടം പൂര്‍ണമായി തകര്‍ന്നു. രണ്ട് വാഹനങ്ങള്‍ മണ്ണിനടിയില്‍പ്പെട്ടു.
You are Here : Home / News Plus
Story Dated: Monday, August 04, 2014 05:48 hrs UTC

Comments