ദേശീയ ഹരിത ട്രിബ്യൂണലിന്‍െറ അധികാര പരിധി വെട്ടിക്കുറക്കാന്‍ കേന്ദ്രനീക്കം. ഇതിനായി ഹരിത ട്രിബ്യൂണല്‍ ചട്ടം ഭേദഗതി ചെയ്യാനാണ് തീരുമാനം. നിയമ സംവിധാനത്തില്‍ നിന്ന് ഭരണ വിഭാഗത്തിലേക്ക് മാറ്റാനാണ് നീക്കം. വിഴിഞ്ഞം തുറമുഖം സംബന്ധിച്ച ട്രിബ്യൂണല്‍ വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. ട്രിബ്യൂണലിന്്റെ അധികാരം വിപുലീകരിച്ചത് ചോദ്യം ചെയ്താണ് ഹരജി. നിയമങ്ങള്‍ പുനഃപരിശോധിക്കാന്‍ ട്രിബ്യൂണലിന് അധികാരമിലല്ളെന്ന് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടും.വികസനത്തിന് ട്രിബ്യൂണല്‍ തടസമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ പ്രതികരിക്കാന്‍ തയ്യറായിട്ടില്ല.
Comments