വെള്ളപ്പൊക്കത്തെ തുടര്‍ന്ന് താല്കാലിക ദുരിതാശ്വാസ ക്യാമ്പില്‍ അഭയാര്‍ഥി തൂങ്ങി മരിച്ച നിലയില്‍. കീഴ്ചേരിമേല്‍ മുണ്ടക്കത്തറ രവി (46) ആണ് മരിച്ചത്. ചെങ്ങന്നൂര്‍ കീഴ്ചേരിമേല്‍ സര്‍ക്കാര്‍ ജെ.ബി.എസ് സ്കൂളിലെ ക്യാമ്പിലാണ് സംഭവം. കുടുംബവഴക്കിനെ തുടര്‍ന്ന് രവി ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
Comments