ഷൂട്ടിങ്ങിനിടെ ഫഹദ് ഫാസിലിന് പരിക്കേറ്റു
Text Size
Story Dated: Friday, August 08, 2014 03:22 hrs UTC
കൊച്ചി: ഷൂട്ടിങ്ങിനിടെ നടന് ഫഹദ് ഫാസിലിന് പരിക്കേറ്റു. മണിരത്നം എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ഫഹദിന്റെ തലക്ക് പരിക്കേറ്റത്.
കൊച്ചി കെ.എസ്.ആര്.ടി.സി ഗ്യാരേജായിരുന്നു ഷൂട്ടിങ്് ലൊക്കേഷന്‍. തുടര്‍ന്ന് ഫഹദിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
Comments