പ്ലസ്ടു: കെപിസിസിയുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് എംഇഎസ്
Text Size
Story Dated: Saturday, August 09, 2014 07:36 hrs UTC
പ്ലസ്ടു വിഷയത്തില്‍ ഇടപെടാനുള്ള കെപിസിസിയുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് എംഇഎസ്. അന്വേഷണസമിതിക്ക് തെളിവുകള്‍ നല്കാന് തയാറാണെന്നും എംഇഎസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ അറിയിച്ചു.
അന്വേഷണം വേണെ്ടന്ന മുഖ്യമന്ത്രിയുടെ നിലപാട് ജനാധിപത്യവിരുദ്ധമാണ്. പരാതിക്കാര്‍ തന്നെ തെളിവുകള്‍ കൊണ്ടുവരണമെന്ന നിലപാട് ശരിയല്ലെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു.
Comments