തിരുവനന്തപുരം: ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന് സുരേഷ് ഗോപി. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനടക്കമുള്ളവരുടെ അഭ്യര്‍ഥന മാനിച്ചാണ് ഖേദപ്രകടനം. മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ ഉദ്ദേശിച്ചിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു.
Comments