നികുതി വര്‍ധന നടപ്പാക്കാന്‍ അറിയാമെന്ന് മുഖ്യമന്ത്രി
Text Size
Story Dated: Sunday, September 21, 2014 11:31 hrs UTC
നികുതി വര്‍ധിപ്പിക്കാന്‍ തീരുമാനമെടുക്കാമെങ്കില്‍ അത് നടപ്പാക്കാനും അറിയാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷത്തോട് ആലോചിച്ചിട്ടല്ല സര്‍ക്കാര്‍ തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രിസഭ ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണിത്. സമൂഹത്തിന്‍്റെ എല്ലാ ആശങ്കകളും പരിഹരിക്കും. എല്ലാവരില്‍ നിന്നുള്ള അഭിപ്രായങ്ങളും പരിഗണിക്കും. നികുതി വര്‍ധനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ അഭിപ്രായവ്യത്യാസമില്ല. പലരുടെയും ഭാഷയില്‍ മാത്രമാണ് വ്യത്യാസമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments