ഏഷ്യന്‍ ഗെയിംസ് സ്ക്വാഷില്‍ ദീപിക പള്ളിക്കല്‍ സെമിയില്‍ കടന്നു
Text Size
Story Dated: Sunday, September 21, 2014 05:43 hrs UTC
ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് സ്ക്വാഷില്‍ മലയാളി താരം ദീപിക പള്ളിക്കല്‍ സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ തന്നെ ജോഷ്ന ചിന്നപ്പയെയാണ് ദീപിക തോല്പിച്ചത്. രണ്ടിനെതിരെ മൂന്നു ഗെയിമുകള്‍ക്കാണ് ദീപികയുടെ ജയം.
പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ താരം സൗരവ് ഘോഷാല്‍ സെമിയില്‍ കടന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ പാകിസ്താന്‍െറ നസിര്‍ ഇഖ്ബാലിനെ ഒന്നിനെതിരെ മൂന്നു ഗെയിമുകള്‍ക്ക് തോല്പിച്ചു.
Comments