ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് അഞ്ചാം മെഡല്‍. വനിതകളുടെ ഷൂട്ടിങ് 25 മീറ്റര്‍ പിസ്റ്റള്‍ ടീം ഇനത്തില്‍ ഇന്ത്യ വെങ്കലം നേടി. ഹീന സിദ്ധു, രാഹി സ്വര്‍ണോബാദ്, അനീസ സൈദ് എന്നിവരടങ്ങിയ ടീമാണ് വെങ്കലം നേടിയത്.
You are Here : Home / News Plus
Story Dated: Monday, September 22, 2014 04:35 hrs UTC

Comments