ആഭ്യന്തരവകുപ്പ് ആര്.എസ്.എസിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പിണറായി
Text Size
Story Dated: Monday, September 22, 2014 05:09 hrs UTC
കണ്ണൂര്‍: കേരളത്തിലെ ആഭ്യന്തരവകുപ്പ് ആര്.എസ്.എസിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. ആര്.എസ്.എസ് നേതാവ് മനോജിനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എമ്മിന് ഒരു പങ്കുമില്ല. കേസ് അന്വേഷണത്തിന്റെ പേരില്‍ സി.പി.എമ്മിനെ വിരട്ടാമെന്ന് ആരും കരുതേണ്ടെന്നും പിണറായി പറഞ്ഞു.
Comments