സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് വി.എസ്.
Text Size
Story Dated: Tuesday, September 23, 2014 08:09 hrs UTC
റിസോര്‍ട്ട് മാഫിയയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സംസ്ഥാന സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്. പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ ചെറുവിരല്‍ പോലും അനക്കിയിട്ടില്ലെന്നും വി.എസ് കുറ്റപ്പെടുത്തി.
Comments