കേന്ദ്രസഹായം കുറഞ്ഞതുകൊണ്ടാണ് സാമ്പത്തികപ്രതിസന്ധിയുണ്ടായതെന്ന കെ എം മാണിയുടെപ്രസ്താവന വസ്തുതാവിരുദ്ധമാണെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. കഴിഞ്ഞവര്‍ഷത്തെക്കാള്‍ 856 കോടി രൂപ സംസ്ഥാന സര്‍ക്കാരില്‍ നിന്നും ലഭിച്ചിട്ടുണ്ട്. അതായത് 18.47 ശതമാനം അധികം സഹായമാണ് ലഭിച്ചത്. എന്തു പറഞ്ഞാലും ജനം വിഴുങ്ങുമെന്ന് മാണി ധരിക്കരുതെന്നും തോമസ് ഐസക് ഫേസ്ബുക് ചൂണ്ടിക്കാട്ടി
Comments