തൃശൂര്‍: സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ ഭിന്നത രൂക്ഷമാകുന്നതായി കെ.മുരളീധരന്. നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ കെ.പി.സി.സി പ്രസിഡന്റ് കൂടുതല്‍ യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു.. സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള ഭിന്നത രൂക്ഷമാണ്. ഇത് പരിഹരിക്കാന്‍ ഏകോപനസമിതി മാസത്തില്‍ ഒരുതവണ വിളിക്കണം. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments