You are Here : Home / News Plus

തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച 8,750 പേരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യരാക്കി

Text Size  

Story Dated: Wednesday, December 20, 2017 08:08 hrs UTC

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച 8,750 പേരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യരാക്കി . തെരഞ്ഞെടുപ്പ് കണക്ക് നൽകാത്തവരെയും പരിധിക്കപ്പുറം ചെലവാക്കിയവർക്കും എതിരെയാണ് നടപടി . അയോഗ്യരായവർക്ക് 2022 വരെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.