You are Here : Home / News Plus

പ്രധാനമന്ത്രിയുടെ പാകിസ്ഥാന്‍ പരാമര്‍ശം:പാര്‍ലമെന്റില്‍ ബഹളം

Text Size  

Story Dated: Friday, December 22, 2017 09:46 hrs UTC

പ്രധാനമന്ത്രിയുടെ പാകിസ്ഥാന്‍ പരാമര്‍ശത്തില്‍ പാര്‍ലമെന്റില്‍ ബഹളം. നരേന്ദ്രമോദി മൻമോഹൻസിംഗിനോട് മാപ്പുപറയണം എന്നാവശ്യപ്പെട്ട് ലോക്സഭയിൽ കോൺഗ്രസ് അംഗങ്ങള്‍ ബഹളമുണ്ടാക്കി. രാജ്യസഭയിലും പ്രതിപക്ഷ ബഹളം. രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.