You are Here : Home / News Plus

ഷെഫിന്‍ ജഹാന്‍റെ തീവ്രവാദബന്ധം: എന്‍ഐഎ സംഘം വിയ്യൂരില്‍

Text Size  

Story Dated: Monday, January 08, 2018 08:10 hrs UTC

ഷെഫിന്‍ ജഹാന്‍റെ തീവ്രവാദബന്ധം: എന്‍ഐഎ സംഘം വിയ്യൂരില്‍ By Web Desk | 11:15 AM January 08, 2018 ഷെഫിന്‍ ജഹാന്‍റെ തീവ്രവാദബന്ധം: എന്‍ഐഎ സംഘം വിയ്യൂര്‍ ജയിലില്‍ Highlights ഷെഫിന്‍ ജഹാന്‍റെ തീവ്രവാദബന്ധം: എന്‍ഐഎ സംഘം വിയ്യൂര്‍ ജയിലില്‍ തിരുവനന്തപുരം: ഹാദിയയുടെ ഭർത്താവ് ഷെഫിന്‍ ജഹാന്റെ തീവ്രവാദ ബന്ധം അന്വേഷിക്കുന്ന എൻഐഎ സംഘം വിയ്യൂർ ജയിലിലെത്തി. കനകമല ഐഎസ് തീവ്രവാദകേസിലെ പ്രതികളെ ചോദ്യം ചെയ്യാനായാണ് എൻഐഎ സംഘം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിയത് ഒന്നാം പ്രതി മൻസീദ്, ഒൻപതാം പ്രതി ഷെഫ്വാൻ എന്നിവരെയാണ് ചോദ്യം ചെയ്യുക. രാവിലെ ഒന്പത് മുതൽ വൈകുന്നേരം അഞ്ചു വരെയാണ് ചോദ്യം ചെയ്യാന്‍ കോടതി സമയം. നൽകിയിരിക്കുന്നത്. . ഒന്നാം പ്രതി മൻസീദുമായി ഷെഫിൻ ജഹാന് ബന്ധമുണ്ടായിരുന്നെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.