കര്‍ണാടകയിലെ ഗുര്‍ബര്‍ഗ, ബെല്‍ഗാം മേഖലകളില്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ 15 കാറുകള്‍ക്ക് തീയിട്ട ഡോക്ടറെ പോലീസ് അറസ്റ്റു ചെയ്തു. കാറിന് തീയിടുന്നത് പതിവായതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. ഡോക്ടറും മെഡിക്കല്‍ കോളജിലെ അസിസ്റ്റന്റ് പ്രൊഫസറുമായ അമീത് ഗെയ്ക്വാദിനെയാണ് കാറിന് തീയിട്ടതിന് പോലീസ് പിടികൂടിയത്.
Comments