ഗുജറാത്ത് സ്ഫോടന പരമ്പരയുടെ മുഖ്യസൂത്രധാരനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. അബ്ദുള്‍ സുബ്ഹാന് ഖുറേഷിയെയാണ് ഏറ്റുമുട്ടലിലൂടെ ഡല്‍ഹി പോലീസ് പിടികൂടിയത്. 2008 ജൂലൈ 26നാണ് 56 പേരുടെ ജീവനെടുത്ത ഗുജറാത്ത് സ്ഫോടന പരമ്പര നടന്നത്. 21 സ്ഫോടനങ്ങളിലായി 56 പേര് കൊല്ലപ്പെടുകയും 200ല്‍ അധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments