രാജസ്ഥാൻ, മധ്യപ്രദേശ് സർക്കാരുകളുടെ ഹർജി തള്ളി. പത്മാവത് റിലീസ് ചെയ്യാന്‍ അനുമതി. വിധി എല്ലാ സംസ്ഥാനങ്ങളും പാലിക്കണം. തിയറ്ററുകളുടെ സുരക്ഷ സംസ്ഥാനങ്ങൾ ഉറപ്പു വരുത്തണമെന്നും കോടതി. നേരത്തെയുള്ള വിധിയിൽ ഭേദഗതി വരുത്തില്ലെന്നും കോടതി വിശദമാക്കി. സിനിമ ഇഷ്ടമില്ലെങ്കിൽ കാണേണ്ടെന്നും കോടതി വിശദമാക്കി.
Comments