You are Here : Home / News Plus

കൗമാര ലോകകപ്പ് കിരീടം ഇന്ത്യക്ക്

Text Size  

Story Dated: Saturday, February 03, 2018 08:02 hrs UTC

അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യക്ക്. 67 പന്ത് ബാക്കിനില്‍ക്കെ ഓസ്‌ട്രേലിയയെ എട്ടു വിക്കറ്റിന് ആധികാരികമായികുന്നു ഇന്ത്യയുടെ വിജയം. 101 പന്തില്‍ 100 റണ്‍സടിച്ച ഓപ്പണര്‍ മന്‍ജോത് കര്‍ളയുടെ ബാറ്റിങ് മികവിലാണ് ഇന്ത്യ നാലാം കിരീടം സ്വന്തമാക്കിയത്. അണ്ടര്‍-19 ലോകകപ്പില്‍ നാലു കിരീടം നേടുന്ന ആദ്യ രാജ്യമെന്ന ചരിത്ര നേട്ടവും ഇന്ത്യ സ്വന്തമാക്കി. ഇടക്ക് മഴ ആവേശം കുറച്ചെങ്കിലും മികച്ച ഷോട്ടുകളിലൂടെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ മത്സരത്തെ തിരിച്ചിപിടിക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.