ഐ.പി.എല്ലില്‍ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനോട് തോറ്റ മുംബൈ ഇന്ത്യന്‍സിന് വീണ്ടും തിരിച്ചടി. അഞ്ചരോക്കോടി മുടക്കി ടീമിലെത്തിച്ച ഓസീസ് താരം പാറ്റ് കുമ്മിന്‍സ് പരിക്കേറ്റ് പുറത്തായി. ഇതോടെ ഈ സീസണില്‍ മുംബൈയ്ക്കായി കുമ്മിന്‍സിന് കളിക്കാനാകില്ല
Comments