നിയമസഭാ തിരഞ്ഞെടുപ്പൊന്നും കോടതിയുടെ വിഷയമല്ലെന്നും കോടതി ഉത്തരവ് അനുസരിച്ച് തമിഴ്നാടിന് ഉടന്‍ കാവേരി ജലം വിട്ടു കൊടുക്കണമെന്നും കര്‍ണാടകത്തോട് സുപ്രീം കോടതി. ഉത്തരവ് അനുസരിച്ചില്ലെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും കോടതി അറിയിച്ചു. കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപവത്ക്കരിക്കാന്‍ 10 ദിവസം കൂടി ചോദിച്ച കേന്ദ്രസര്‍ക്കാരിനേയും കോടതി വിമര്‍ശിച്ചു.
Comments