ഫെയ്സ്ബുക്കുമായി ബന്ധപ്പെട്ട വിവാദങ്ങളേത്തുടര്‍ന്ന് വിവാദ വിശകലന സ്ഥാപനമായ കേംബ്രിഡ്ജ് അനലിറ്റിക്ക പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഫെയ്സ്ബുക്കിലെ ലക്ഷക്കണക്കിന് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ അനധികൃതമായി ശേഖരിക്കുകയും മറ്റ് ആവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുകയും ചെയ്തതിന്റെ പേരില്‍ വിവാദത്തിലായ സ്ഥാപനം സ്വയം പാപ്പരായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതായും വ്യക്തമാക്കി.
Comments