ലോകപ്രശസ്ത ശാസ്ത്രജ്ഞൻ ഇ.സി.ജി.സുദർശൻ അന്തരിച്ചു. എണ്പത്താറു വയസായിരുന്നു. അമേരിക്കയിലെ ടെക്സസിൽ വച്ചായിരുന്നു അന്ത്യം. ഒൻപത് തവണ നൊബേൽ നാമനിർദേശം ലഭിച്ചിട്ടുണ്ട്. ആൽബർട്ട് ഐൻസ്റ്റീന്റെ സിദ്ധാന്തത്തെപ്പോലും തിരുത്തിയാണ് ഡോ.ജോർജ് സുദർശനനൻ ശാസ്ത്ര ലോകത്തെ ഞെട്ടിച്ചത്.
Comments