പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മൻമോഹൻ സിംഗ്. അനാവശ്യമായി ഭീഷണിപ്പെടുത്തിയും പ്രകോപനപരവും ആയ ഭാഷ ഉപയോഗിക്കുന്നതിനെതിരെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘം കത്തയച്ചു. പ്രധാനമന്ത്രി പദവിയ്ക്ക് യോജിച്ച രീതിയിലല്ല മോദി പ്രസംഗിക്കുന്നതെന്ന് മന്മോഹന് സിംഗ് നിരീക്ഷിച്ചു.
Comments