വാഗമണ്‍ സിമി ക്യാമ്പ് കേസില്‍ 18 പേര് കുറ്റക്കാരാണെന്ന് എന്‍ഐഎ കോടതിയുടെ വിധി. 17 പേരെ വെറുതെ വിട്ടു. കേസില്‍ നാല് മലയാളികളടക്കം 35 പ്രതികളാണ് വിചാരണ നേരിട്ടത്. സംസ്ഥാനത്തെ ഏറ്റവും സുപ്രധാന തീവ്രവാദ കേസാണ് വാഗമണ്‍ ആയുധ പരിശീലന ക്യാമ്പ്.
You are Here : Home / News Plus
Story Dated: Monday, May 14, 2018 11:54 hrs UTC

Comments