കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നേറ്റത്തെതുടര്ന്ന് ഓഹരി വിപണിയില്‍ നേട്ടം. സെന്‍സെക്സ് 205 പോയന്റ് ഉയര്‍ന്ന് 35762ലും നിഫ്റ്റി 52 പോയന്റ് നേട്ടത്തില്‍ 10858ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 961 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 484 ഓഹരികള്‍ നഷ്ടത്തിലുമാണ്.
Comments