കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി എസ് യെദ്യൂരപ്പയ്ക്ക് വിജയം. ശിക്കാരിപുരയിലെ മണ്ഡലത്തില്‍നിന്നാണ് യെദ്യൂരപ്പയുടെ വിജയം. കോണ്‍ഗ്രസിന്റെ ജി ബി മാലതേഷിനെയാണ് യെദ്യൂരപ്പ പരാജയപ്പെടുത്തിയത്.
You are Here : Home / News Plus
Story Dated: Tuesday, May 15, 2018 06:27 hrs UTC

Comments